കൊണ്ണകോൽ
തമിഴ് വാക്കായ കൊണ്ണകോൽ,തെലുന്ഗ് വാക്കായ കോനി (പറയുക)
എന്നതിൽ നിന്നും ഉണ്ടാകുകയായിരുന്നു.കോൽ എന്നാൽ ഭരിക്കുക,കർണാടക സംഗീതത്തിലെ തുകൽ
വാദ്യങ്ങളുടെ ശബ്ദ പരിശോധനക്കു വേണ്ടിയാണ് കൊണ്ണകോൽ ഉപയോഗുക്കുന്നത്.മൃദംഗ
ശബ്ദങ്ങളെ ഭാഷയാക്കി മാറ്റുകയാണിത് ചെയ്യുക.വായ്ത്താരി അഥവാ കൊന്നക്കോൽ മൃദംഗത്തിന്റെയും, തബലയുടെയും
സ്വരങ്ങൾ വായകൊണ്ട് പാടുന്ന രീതിയാണ്. താളത്തിലെ അക്ഷരങ്ങളെ
ഉച്ചരിക്കുന്ന ഈ രീതി ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ ഭാഗമാണ്. ഇംഗ്ലണ്ടിലെ ‘ജാസ് –ഗിത്താറിസ്റ്റ്
’ ജോൺ
മക്‌ലാഫ്ലിൻ ഉൾപ്പെടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ
നിന്നുള്ള സംഗീതജ്ഞൻമാർ വായ്ത്താരി അഭ്യസിക്കുന്നത് താളം അഭ്യസിക്കുന്നതിന് വളരെ
സഹായകമായ രീതിയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്
|
സംസ്കൃത വാക്യം
|
സമാന പദം
|
അക്ഷരങ്ങൾ
|
|
धांग
|
ദാം
|
ദം,ഗ
|
|
तधिक
|
താഖിക്
|
|
|
तोद्दि
|
ധിധി
|
തോദ്,ദി
|
|
दिस्याङ
|
ധിംതാം
|
ദി,സ്യാങ്
|
|
तदतांङ
|
ത-ദ-താം
|
ത,ദ,താങ്
|
|
टागि
|
താകി
|
താ,കി
|
|
दंता
|
ദിൻതാ
|
ദം,ത
|
|
टतो
|
താതി
|
ട,തോ
|
|
द्न्खा
|
ദിൻതാ
|
ദൻ,ഖ
|
|
ताता
|
ടത
|
ത,ത
|
|
तुत्तुनाकि
|
തത്തിനകി
|
ത,ത,ന,കി
|
|
खब्तान्ग
|
കിടനക
|
ഖ,ബ,ത,ന,ക
|
|
किंगा
|
ധിൻ
|
കിം,ഗ
|
|
टध्धा.
|
തട
|
ട,ഘ
|
|
उतफुळ्ळा
|
കണ്ണെകണ്ണെ
|
ഉ,ത,ഫ,ല്ല
|
|
खलाका
|
ദാംഗിടഗിടദാഗിട
|
ഖ,ല,ക
|
|
दण्टगस्ता
|
ദതരികിട ദാം ഖരിഖരിദാൻ
|
ദം,ണം,ഗ,സ,ത
|
|
पिण्टहस्ता
|
തരികിടജൻ തരികിടജം
|
പ,ണ,ട,ഹ,സ,ത
|
|
परसुपाणि
|
താകിട തകിട തകിട തകിട
|
പ,ര,സ,ആ,ണ
|
|
करतारि
|
തിരി തിരി തിരി കിട ദോം ദിഗിതാംതിരിതിരി കിടജം ജെ തകികിട
|
ക,ര,ത,രി
|
|
स्वसतिक
|
തകിട തകിടതാകി
|
സ്വ,സ,തി,ക
|
|
समग्रहा
|
തകിട കിടതക
|
സ,മ,ഗ,ഹ
|
ഇന്ന് കേൾക്കുന്ന ജതി ശബ്ദങ്ങളൊക്കെത്തന്നെ 500 വർഷങ്ങൾ
പഴകിയതാണ്.നൃത്തത്തിലെ കൊണ്ണകോലിൻ പുരോഗമനം അതിനെ നാട്ടുവാൻകം എന്ന ഒരി
പുതിയ അദ്ധ്യായത്തിന് തുടക്കമിട്ടു.വെന്കട്ടരാമൻറ്റെ ‘താളവാദ്യ
സെമിനാർ 1’ എന്ന
പുസ്തകത്തിൽ ,മന്നാർഗുടി പാക്കിരി പിള്ളയാണ് ആദ്യമായി കൊണ്ണകോലിനെ കച്ചേരി വേദിയിലേക്ക്
ആനയിക്കുന്നത് എന്ന് കൊടുത്തിരിക്കുന്നു.അദ്ദേഹത്തിൻറ്റെ മരണ ശേഷം മകൻ വൈദ്ധ്യലിംകം
പിള്ള ഈ പഠനം മുന്നോട്ടു കൊണ്ടുപോയെന്നും പറയുന്നു.
കൊണ്ണകോലിനെ രണ്ടായി തിരിച്ചിരിക്കുന്നു.നൃത്തത്തിലുപയോഗിക്കുന്ന പല കൊണ്ണകോലുകളും വാദനം ചെയ്യാൻ പറ്റാത്തവയാണ്.അതിൻ പ്രകാരം അത്തരം ഭാഷയെ പറ്റുന്ന ഭാഷയാക്കിമാറ്റുന്നു.ഇന്ന് കൊണ്ണകോൽ ഒരു പുതിയ പഠന രീതിയാണ്.
Comments